Advertisment

ഈ മാസം ഞാൻ നിങ്ങളെ സഹായിക്കട്ടെ ?;  വഴിയെ പോയ ഒരാള്‍ക്ക് വെറുതെ സ്വര്‍ണ നാണയം സമ്മാനമായി നല്‍കി അബുദാബി ബിഗ് ടിക്കറ്റ് അവതാരകന്‍ ; പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യത്തില്‍ പൊട്ടിക്കരഞ്ഞ് യുവാവ് !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: അബുദാബിയിൽ നിന്നൊരു അമ്പരിപ്പിക്കുന്ന സംഭവം !. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ റിച്ചാർഡ് ഒരാൾക്ക് സ്വർണം സമ്മാനമായി നൽകി. മുഹമ്മദ് അബ്ദുൽ താഹീർ എന്ന യുവാവിനെയാണ് റിച്ചാർഡ് സഹായിച്ചത്.

Advertisment

publive-image

ഈ മാസം ഞാൻ നിങ്ങളെ സഹായിക്കട്ടെ എന്ന ചോദ്യവുമായാണ് റിച്ചാർഡ് താഹിറിനെ സമീപിച്ചത്. തുടർന്നാണ് ഒരു സ്വർണനാണയം സമ്മാനമായി നൽകിയത്. ഇത് കണ്ടതോടെ യുവാവ് പൊട്ടിക്കരയുകയായിരുന്നു. തന്റെ കുടുംബത്തെ സഹായിക്കാനായി ഇത് വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കുമെന്നാണ് യുവാവ് വ്യക്തമാക്കിയത്.

Advertisment