Advertisment

വൈക്കത്ത് അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി

New Update

publive-image

കോട്ടയം: കോട്ടയത്ത് അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രവിന്റെ അനുജൻ വിപിൻ കസ്റ്റഡിയിലായി.

NEWS
Advertisment