Advertisment

മകളെ കൊന്നാല്‍ കോടീശ്വരനാകാമെന്ന് മന്ത്രവാദി; നിഷ്‌കരുണം മകളെ ബലി കൊടുത്ത് അച്ഛന്‍; ദാരുണ സംഭവം ചെന്നൈയില്‍

New Update

ചെന്നൈ: മകളെ ബലികൊടുത്ത അച്ഛൻ അറസ്റ്റിൽ. മകളെ കൊന്നാൽ സമ്പന്നനാകുമെന്ന് മന്ത്രവാദി പറഞ്ഞത് കേട്ട് 13 വയസ്സുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട് പുതുക്കോട്ടയിൽ മേയ് 18നാണ് സംഭവം നടന്നത്. പുതുക്കോട്ട് ഗന്ധർവ്വക്കോട്ട പനീർസെൽവവും ബന്ധുവുമാണ് അറസ്റ്റിലായത്.

publive-image

murder case crime
Advertisment