Advertisment

കോട്ടയത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചു. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷിനെ (50) ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്. മാന്നാനം-അതിരമ്പുഴ റോഡില്‍ സ്ഥിതി ചെയ്യുന്ന ഷാപ്പില്‍ രാത്രി ഏഴോടെയാണ് സംഭവം നടന്നത്.

Advertisment