Advertisment

കൊച്ചി കടവന്ത്രയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി കടവന്ത്രയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപാണ് മരിച്ചത്. കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു അനൂപ്.

publive-image

രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്ന് ചാടിയാണ് അനൂപ് ആത്മഹത്യ ചെയ്തത്.

Advertisment