Advertisment

കോഴിക്കോട് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ വീണ് മരിച്ചു; കൊവിഡില്ലെന്ന് സ്ഥിരീകരണം

New Update

കോഴിക്കോട്: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. അഴിയൂർ സ്വദേശി ഹാഷിം(63) ആണ് മരിച്ചത്. വീണു പരുക്കേറ്റ ഇദ്ദേഹത്തെ ഇന്നലെയാണ് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

publive-image

ഇയാൾ നിരീക്ഷണത്തിലാണെന്ന കാര്യം മറച്ചുവച്ചുവെന്ന റിപ്പോര്‍ട്ട് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഹാഷീമിനു കോവിഡ് ഇല്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയും ഒഴിവായി.

death
Advertisment