Advertisment

കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. തലശ്ശേരി സ്വദേശിയായ പുന്നോല്‍ കുറിച്ചിയില്‍ ഗിരീഷ് കക്കോത്താണ് മരിച്ചത്. 50 വയസായിരുന്നു.എട്ടുവര്‍ഷമായി മനാമയില്‍ സ്വര്‍ണപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഭാര്യ ഷംന. മകള്‍ അനാമിക.

publive-image

Advertisment