Advertisment

മാനന്തവാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 42 യാത്രക്കാര്‍ക്ക് പരിക്ക്

New Update

വയനാട് : മാനന്തവാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ 42 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

publive-image

ബത്തേരിയില്‍ നിന്നും പോയ വാനമ്ബാടി സെന്റ് തോമസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.

MANATHAVADI ACCIDENT
Advertisment