Advertisment

മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ തിളങ്ങി ഐശ്വര്യ റായ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ വീണ്ടും ലോകസുന്ദരി ഐശ്വര്യ റായ് എത്തി. പ്രത്യേകതരം ഗൗണിലാണ് ഐശ്വര്യ റാമ്പിലെത്തിയത്.ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.

publive-image

എന്നാല്‍ ഐശ്വര്യയുടെ ഗൗണ്‍ ഇച്ചിരി വള്‍ഗറായി പോയെന്ന് മാത്രം. മാറിടം കൈ കൊണ്ട് മറയ്ക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ധരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ക്യാമറയ്ക്കുമുന്നിലെത്തിയപ്പോള്‍ ഐശ്വര്യ മാറിടം കൈ കൊണ്ട് മറച്ചു. പരിപാടിക്ക് ശേഷംആരാധകർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

publive-image

Advertisment