Advertisment

പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ല , ബാ​ക്ക് ആ​ണ് പഥ്യം : തിരിച്ചടിച്ച് എംഎംമണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: നി​റ​ത്തി​ന്‍റെ പേ​രി​ല്‍ അ​ധി​ക്ഷേ​പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പി​ന് അ​തേ ഭാ​ഷ​യി​ൽ മ​ന്ത്രി എം.​എം മ​ണി​യു​ടെ മ​റു​പ​ടി. പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ലെ​ന്നും ബാ​ക്ക് ആ​ണ് പ​ഥ്യ​മെ​ന്നും മ​ണി തി​രി​ച്ച​ടി​ച്ചു.

publive-image

പ്ര​ള​യ​ത്തി​നു കാ​ര​ണ​ക്കാ​ര​ന്‍ ബ്ലാ​ക്ക് മ​ണി​യാ​ണെ​ന്നാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ​രാ​മ​ര്‍​ശം. നി​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ വി​മ​ർ​ശ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി മ​ണി മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment