Advertisment

ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികര്‍ണിക നാളെ പ്രദര്‍ശനത്തിന് എത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികര്‍ണിക നാളെ പ്രദര്‍ശനത്തിന് എത്തും. മണികര്‍ണിക, ദ് ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

publive-image

കങ്കണ റണൗട്ട്, രാധാകൃഷ്ണ ജ​ഗര്‍ലാമുടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാ​ഗ് മില്‍ഖാ ഭാ​ഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്

Advertisment