Advertisment

അഡീഷ്ണൽ സോളിസിറ്റർ ജനറൽ മനന്ദീർ സിംഗ് രാജിവെച്ചു

New Update

publive-image

Advertisment

അഡീഷ്ണൽ സോളിസിറ്റർ ജനറൽ മനന്ദീർ സിംഗ് രാജിവെച്ചു. തുഷാർ മേത്തയെ സോളിസിറ്ററർ ജനറലാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. സീനിയറായ മനീന്ദറിനെ മറികടന്നാണ് തുഷാർ മേത്തയെ സോളിസിറ്റർ ജനറലാക്കിയത്.

 

 

Advertisment