Advertisment

മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനംതിട്ട: ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാര്‍ ഡാമിലെ അഞ്ച് ഷട്ടറുകളും 10 സെ.മീ വീതം ഉയര്‍ത്തി. കക്കാട്ടാറിലെ ജലനിരപ്പ് 30 സെ.മീ വരെ ഉയര്‍ന്നേക്കാം.

ഈ സാഹചര്യത്തില്‍ കക്കാട്ടാര്‍, പമ്പയാര്‍ തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

Advertisment