Advertisment

മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി....​ സം​വി​ധാ​യ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ ചോദ്യം ചെയ്യലിനൊടുവില്‍ അ​റ​സ്റ്റ് ചെ​യ്തു

author-image
ഫിലിം ഡസ്ക്
New Update

തൃ​ശൂ​ര്‍: ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ ചോദ്യം ചെയ്യലിനൊടുവില്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Advertisment

publive-image

തൃ​ശൂ​ര്‍ പോ​ലീ​സ് ക്ല​ബി​ലെ മൂ​ന്നു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ര​ണ്ടു പേ​രു​ടെ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു.

മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

ശ്രീ​കു​മാ​റി​ല്‍​നി​ന്നും വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി​യ ലെ​റ്റ​ര്‍ ഹെ​ഡും മ​റ്റു രേ​ഖ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മ​ഞ്ജു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​നു പി​ന്നാ​ലെ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പോ​ലീ​സ് റെ​യ്‌​ഡ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

manju warrier
Advertisment