Advertisment

​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡി​ലേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

മ​ല​യാ​ളികളുടെ പ്രി.താരം ​മ​ഞ്ജു​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡിലേയ്ക്ക്​ ​ചേക്കേറുന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കും.​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ ​ത​ന്നെ​ ​തു​ട​ങ്ങു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​മാ​ധ​വ​നാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​മ​ഞ്ജു​വാ​ര്യ​രു​ടെ​ ​നാ​യ​ക​നാ​കു​ന്ന​ത്.​ ​

publive-image

ഭോ​പ്പാ​ലി​ല്‍​ ​ന​ട​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വ​ര്‍​ക്ക് ​ഷോ​പ്പി​ല്‍​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​ആ​ദ്യ​മാ​യ​ഭി​ന​യി​ക്കു​ന്ന​ ​ദ​ ​പ്രീ​സ്റ്റ് ​നാ​ളെ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യു​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ല്‍​ ​ന​ട​ന്ന​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍​ ​മ​മ്മൂ​ട്ടി​ക്കും​ ​ദ​ ​പ്രീ​സ്റ്റി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം​ ​മ​ഞ്ജു​വാ​ര്യ​രും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് ​ശേ​ഷം​ ​തൃ​ശൂ​രി​ലേ​ക്ക് ​പോ​യ​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​വൈ​കി​ട്ട് ​അ​മ്മ​ ​ഗി​രി​ജാ​ ​മാ​ധ​വ​ന്റെ​ ​ക​ഥ​ക​ളി​ ​അ​ര​ങ്ങേ​റ്റ​ച്ച​ട​ങ്ങി​ല്‍​ ​പ​ങ്കെ​ടു​ത്തു

Advertisment