Advertisment

ഗീതു മോഹൻദാസിന് ആശംസയുമായി മഞ്‍ജു വാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹൻദാസിന് ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്‍ജു വാര്യര്‍ .

Advertisment

publive-image

അടുത്ത സുഹൃത്തുക്കളാണ് മഞ്‍ജു വാര്യരും ഗീതു മോഹൻദാസും. ഒന്നിച്ചിരിക്കുന്ന മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച മഞ്‍ജു വാര്യര്‍ 'അയാം യുവര്‍ ഗാഥാ ജാം' എന്നാണ് എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗീതു മോഹൻദാസിന് എല്ലാവരും ജന്മദിന ആശംസകള്‍ നേരുന്നു.

MANJUWARRIER WISHES
Advertisment