Advertisment

രാജ്യസഭാ എംപിയായി മൻമോഹൻസിം​ഗ് സത്യപ്രതിജ്ഞ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മന്‍മോഹന്‍ സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisment

publive-image

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ മൻമോഹൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ എതിരില്ലാതെയാണ് മന്‍മോഹന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment