Advertisment

എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 144-ാമത് മന്നം ജയന്തി ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 144-ാമത് മന്നം ജയന്തി കോ വിഡ് മാനദണ്ഡങ്ങളോടെ ആഘോഷിച്ചു.

publive-image

ജനറൽ സെക്രട്ടറി എം.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് പി.നടരാജൻ അദ്യക്ഷനായി. ട്രഷറർ മദന ഗോപാൽ, മുരളീധരൻ, രാജൻ നായർ വെള്ളാട്ട്, രവീന്ദ്ര മേനോൻ, സുശീൽ കുമാർ, വിജയകുമാർ, ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.

mannam jayanthy
Advertisment