Advertisment

പയ്യോളി മനോജ് വധക്കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് മുന്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

New Update

തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുന്‍ പ്രതിയും സിപിഐഎം പ്രവര്‍ത്തകനുമായ വടക്കേല്‍ ബിജു. സിപിഐഎം പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു.

publive-image

വിഭാഗീയതയുടെ പേരില്‍ തന്നെ അന്യായമായി പ്രതിയാക്കിയതാണ്. കേസിലെ പ്രതികള്‍ വിഎസ് പക്ഷക്കാരാണെന്ന് പ്രചാരണം നടത്തിയിരുന്നതായും ബിജു വെളിപ്പെടുത്തി.

manoj murder
Advertisment