Advertisment

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യെ എ​തി​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ല... ബി​ജെ​പി​യു​ടെ മ​ത്സ​രം കോ​ണ്‍​ഗ്ര​സി​ന് എ​തി​രേ​യാ​ണെന്ന് മ​നോ​ജ് തി​വാ​രി

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി കോ​ണ്‍​ഗ്ര​സി​നെ​തി​രേ​യാ​ണു മ​ത്സ​രി​ക്കു​ന്ന​തെ​ന്നു സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി. ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​യേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണു കോ​ണ്‍​ഗ്ര​സ് എ​ന്നും തി​വാ​രി പ​റ​ഞ്ഞു.ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു തി​വാ​രി​യു​ടെ പ​രാ​മ​ര്‍​ശം.

Advertisment

publive-image

ഫെ​ബ്രു​വ​രി 11-ന് ​ബി​ജെ​പി ഡ​ല്‍​ഹി​യി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രും. ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി​യു​ടെ മ​ത്സ​രം കോ​ണ്‍​ഗ്ര​സി​ന് എ​തി​രേ​യാ​ണ്. എ​എ​പി​യെ എ​തി​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. മു​സ്ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടു ധ്രു​വീ​ക​ര​ണം ന​ട​ത്താ​ന്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ഡ​ല്‍​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​യു​മാ​യി പോ​ര​ടി​ച്ചു കേ​ജ​രി​വാ​ള്‍ അ​ഞ്ചു വ​ര്‍​ഷം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​നെ​പോ​ലു​ള്ള ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ള്‍​ക്കു കു​ട​പി​ടി​ക്കു​ന്ന​തി​ലാ​ണു കെജ്രിവാ​ളി​ന്‍റെ ശ്ര​ദ്ധ​യെ​ന്നും തി​വാ​രി കു​റ്റ​പ്പെ​ടു​ത്തി.

manoj thivari response election
Advertisment