Advertisment

കാലവർഷം ഇന്ന്‌ കേരളത്തിലെത്തും

New Update

Image result for കാലവർഷം

ന്യൂഡൽഹി: കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷമെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

എന്നാൽ, കാലവർഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസി സ്കൈമെറ്റിന്റെ നിരീക്ഷണം. കേരളത്തിൽ കാലവർഷത്തിനു സമാനമായ കാലാവസ്ഥയാണിപ്പോഴുള്ളതെന്നും അതുകൊണ്ടുതന്നെ മഴക്കാലമെത്തി എന്നതിന്റെ സൂചനയാണിത്.

തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂല സാഹചര്യമാണിപ്പോഴുള്ളത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്

Advertisment