Advertisment

അറബ് മാധ്യമങ്ങളിലും ആവേശമായി മനുഷ്യ മഹാസൃംഖല.

New Update

കേരളത്തിലെ മനുഷ്യ മഹാ ശ്രുംഖല അറബ് മാധ്യമങ്ങളിലും. പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ തീർത്ത മനുഷ്യ മഹാ ശ്രുംഖല ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധ അറബ് പത്രങ്ങളും സംഭവം പ്രസിദ്ധീകരിച്ചു. ഒരു സൗദി ഓൺലൈൻ പ്രസിദ്ധീകരണം വീഡിയോ ക്ലിപ്പോടു കൂടിയാണ് പ്രാധാന്യത്തോടെ വാർത്ത നൽകിയത്.

publive-image

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ ഏഴു മില്യൺ ജനങ്ങൾ പങ്കെടുത്ത മനുഷ്യ ചങ്ങല എന്ന തലവാചകത്തോടെയായിരുന്നു വാർത്ത.

Advertisment