Advertisment

രണ്ടാഴ്ചയ്ക്കകം എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. മുരളീധരന്‍

New Update

തിരുവനന്തപുരം :  രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ. മുരളീധരന്‍. വട്ടിയൂർക്കാവിൽ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു.

publive-image

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisment