Advertisment

പ്രശസ്ത മറാഠി നടന്‍ ശ്രീരാം ലാഗു അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗുൾ(92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം.

Advertisment

publive-image

ഇ.എന്‍.ടി. ഡോക്ടറായിരുന്നു. സാമൂഹികപ്രവര്‍ത്തനരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. 1930-ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു.

നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാട്യസമ്രാട്ട് ശ്രീരാം ലാഗുവിന്‍റെ പ്രശസ്തമായ ചിത്രമാണ്. ദീപ ലാഗുവാണ് ഭാര്യ.

marati actor death
Advertisment