Advertisment

മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി: മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകൾ

New Update

ഇടുക്കി : ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.

publive-image

മറയൂര്‍ പഞ്ചായത്തം അംഗം ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതേദഹത്തില്‍ നിറയെ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment