Advertisment

കുവൈറ്റിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസിയെ പിടികൂടി. യുഎസില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് മയക്കുമരുന്ന് ഉള്‍പ്പെട്ട പാഴ്‌സല്‍ എത്തിയത്. ഏകദേശം 50,000 ദിനാറിന്റെ മയക്കുമരുന്നാണ് പിടികൂടിയത്.

Advertisment