Advertisment

അ​തി​രമ്പു​ഴ​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പിടിമുറുക്കുന്നു; പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മണം​

New Update

കോട്ടയം ; അതിരമ്പുഴ ​പഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു​ . നാ​ല്പ​ത്തി മ​ല​യി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴികളിലും മറ്റും ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തു​ക​യാ​ണ്.

publive-image

ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് മാ​ഫി​യ വീ​ട് ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പ​ണ​വും ക​ഞ്ചാ​ വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ച്ച​ശേ​ഷം അ​വ​രി​ലൂ​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ച് വ​ൻ ലോ​ബി ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മി​ക്കു​കയാണ്.

Advertisment