Advertisment

പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമം, 100 കിലോ കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

New Update

കൽപ്പറ്റ : വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.

publive-image

വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ചാ​ണ് ക​ഞ്ചാ​വ്, എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കഞ്ചാവ് കടത്തിയ കൽപ്പറ്റ സ്വദേശി രഞ്ജിത്ത്, കൊല്ലം കരു​നാ​ഗപ്പള്ളി സ്വദേശി അഖിൽകുമാർ എന്നിവരാണ് പിടിയിലായത്.

marijuna siezed ganja siezed
Advertisment