Advertisment

ടെന്നീസിലെ താര സുന്ദരി മരിയ ഷെറപ്പോവ വിരമിക്കുന്നു

New Update

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ടെന്നീസ് താരം മരിയ ഷെറപ്പോവ. റഷ്യന്‍ താരമാണ് മുപ്പത്തിരണ്ടുകാരിയായ ഷെറപ്പോവ.

publive-image

ടെന്നീസിലെ താര സുന്ദരിയെന്നാണ് ഷെറപ്പോവ അറിയപ്പെടുന്നത്. അ‌ഞ്ച് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് താരം.

mariya sharapova
Advertisment