Advertisment

വനിത ടെന്നീസ് താരം മരിയ ഷറപോവ കളിക്കളത്തിലേയ്ക്ക് തിരിച്ചുവരുന്നു

New Update

ബ്രിസ്‌ബെയ്‌ന്‍: പരിക്ക് മൂലം ഏറെ നാളായി കോര്‍ട്ടില്‍ ഇല്ലാതിരുന്ന വനിത ടെന്നീസ് താരം മരിയ ഷറപോവ തിരിച്ചുവരുന്നു.താരം ജനുവരി ആറിന് ആരംഭിക്കുന്ന ബ്രിസ്‌ബെയ്‌ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസിലൂടെയാണ് തിരിച്ചുവരുന്നത്.

Advertisment

publive-image

അഞ്ചുതവണ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയ ഷറപോവ പരിക്ക് മൂലം കഴിഞ്ഞ വര്‍ഷം വലിയ മല്‍സരങ്ങളില്‍ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല.

തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത് . കഴിഞ്ഞ വര്ഷം 15 കളികള്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നുള്ളു.

mariya sharappova
Advertisment