Advertisment

തൊടുപുഴയിലെ കേരള കോൺ​ഗ്രസ് നേതാവ് ബ്ലെയിസ്.ജി.വാഴയിലിന്റെ മാതാവ് മറിയക്കുട്ടി നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: വെങ്ങല്ലൂര്‍ വാഴയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം നാളെ (05 /02 /2021) ഉച്ചകഴിഞ്ഞ് 3.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

വെളിയച്ചാൽ ചാലിൽ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ (മാളിയേക്കല്‍, കദളിക്കാട് ), പരേതനായ ബേബി (ഈസ്റ്റ്കലൂര്‍), ജോര്‍ജ് (ന്യൂയോര്‍ക് ), ജോസഫൈന്‍(മൈലക്കൊമ്പ്), ബ്ലെയിസ് ജി. വാഴയില്‍ (കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതി അംഗം).

മരുമക്കള്‍: പരേതനായ മത്തച്ചന്‍ മാളിയേക്കല്‍, ലിസി തെക്കേക്കുന്നേല്‍, കടവൂര്‍, ലൂസി ഇമ്പാലില്‍, നാഗപ്പുഴ, ബീന അമംതുരുത്തില്‍, മൈലക്കൊമ്പ്, ബീന തുരുത്തിമറ്റം, ചിലവ്

Advertisment