Advertisment

മറിയം ജോസഫ് കൊടിയംമാനാൽ നിര്യാതയായി

New Update

വഴിത്തല: മറിയം ജോസഫ് (105 വയസ്) കൊടിയംമാനാൽ, വഴിത്തല നിര്യാതയായി.കൊടിയമ്മാനാൽ പരേതനായ കുഞ്ഞവതയുടെ ഭാര്യയാണ് .

Advertisment

publive-image

സംസ്കാരം ഞാറാഴ്ച രണ്ടുമണിയ്ക്ക് മാറിക സെന്‍റ് ജോസഫ് ഫൊറോനപള്ളി സിമിത്തേരിയില്‍ നടക്കും.

ഫാദര്‍ ജോണ്‍ കൊടിയംമാനാൽ ഭർത്തൃ സഹോദര പുത്രനാണ്. ഫാ. ജോസ് പനക്കപില്ലിൽ എസ്‌വിഡി., ഫാദര്‍ ജോണ്‍ പനക്കപില്ലിൽ തലശേരി ഇവർ സഹോദര പുത്രന്മാരുമാണ്.

mariyam joseph
Advertisment