Advertisment

മാർ ജോസ് പുത്തൻ വീട്ടിലിന് രൂപതയുടെ നേൃത്വത്തിൽ സ്വീകരണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിലിന് രൂപതയുടെ നേൃത്വത്തിൽ സ്വീകരണം നൽകുന്നു.

Advertisment

publive-image

നവംബർ 10ന് (ഞായർ)വൈകുന്നേരം നാലിന് രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാന്തോം ബൈബിൾ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും.

അനുമോദന യോഗത്തിൽ സീറോ മലബാർ രൂപത മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അപ്പസ്റ്റോലിക് ന്യുൺഷ്യോ ജിയാംബാത്തിസ്ഥ ഡിക്വത്രോ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,മെത്രാന്മാർ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

mar jose
Advertisment