Advertisment

പാലാ തിടനാട് കിഴക്കേത്തോട്ടം മാർട്ടിൻ ജോസഫ് (49) നിര്യാതനായി

New Update

publive-image

പാലാ: തിടനാട് പിണ്ണാക്കിനാട് കിഴക്കേത്തോട്ടം പരേതനായ ജോസഫ് തോമസിന്‍റെ മകന്‍ മാർട്ടിൻ ജോസഫ് (49) നിര്യാതനായി. സംസ്കാരം 11ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പിണ്ണാക്കിനാട് വസതിയിൽ ആരംഭിച്ച് , തുടർന്നു തിടനാട്, സെന്റ് സെന്റ് ജോസഫ് സ് പള്ളി സിമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: സുനി പാലത്തുങ്കൽ, മക്കൾ. സെന്ന , സോന (അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ , അരുവിത്തുറ). മാതാവ് ത്രെസ്യമ്മ ജോസഫ്. സഹോദരങ്ങള്‍: റ്റോമി , ജോർജ്ജ്, ടെസ്സി , സാബു , ജോജി, സിബിച്ചൻ,. മൃതദേഹം വ്യാഴാഴ്ച 11 ന് വസതിയിൽ കൊണ്ടു വരുന്നതാണ്.

Advertisment