Advertisment

മാർട്ടിൻ തോമസ് ഡൽഹിയിൽ നിര്യാതനായി

New Update

ന്യൂഡല്‍ഹി:  മാർട്ടിൻ തോമസ് (51) ടൈപ്പ് 3 ക്വാർട്ടർ 413, എ വി നഗറില്‍ വച്ച് നിര്യാതനായി. ഇടുക്കി, കാളിയാർ വണ്ണപ്പുറം കൊച്ചുവേലിക്കകത്തു കെ എം തോമസ്, ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.

publive-image

സംസ്കാരം പിന്നീട് നാഗപ്പുഴ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ : കൊച്ചുറാണി (AIIMS) മക്കൾ : റിക്കി, റിയ.

martin thomas
Advertisment