Advertisment

മാസപിറവി ദൃശ്യമായില്ല സൗദിയില്‍ ചെറിയപെരുന്നാള്‍ വ്യാഴാഴ്ച.

author-image
admin
New Update

 

Advertisment

publive-image

റിയാദ്:  സൗദിയിൽ എങ്ങും ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു എങ്ങും മാസപിറവി ദൃശ്യമാകാത്തതിനാല്‍   നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ.  ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകും

 

.

 

 

Advertisment