കുവൈറ്റ് മലയാളി നിഖിൽ മേനോനിക്കലിന്റെ പിതാവ് മാത്യു ജോസഫ് നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, August 13, 2019

കുവൈറ്റ് മലയാളി നിഖിൽ മേനോനിക്കലിന്റെ പിതാവ് മാത്യു ജോസഫ്(60) നിര്യാതനായി. കോട്ടയം ചേനപ്പാടി സ്വദേശിയാണ്. സംസ്കാരം പിന്നീട്. ജെസ്സിയാണ് ഭാര്യ. നിഖിൽ, നിബിൻ, നിതിൻ എന്നിവരാണ് മക്കൾ.

×