Advertisment

യുപിയിലെ സര്‍ക്കാര്‍ ഉറങ്ങുകയാണോ ? ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അതിരുവിടുന്നു ; ഹൈദരാബാദ് പൊലീസിനെ യുപി പൊലീസ് കണ്ടു പഠിക്കണമെന്ന് മായാവതി

New Update

ലക്നൗ : ഹൈദരാബാദിലെ പൊലീസ് നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുപി പൊലീസും പ്രവര്‍ത്തിക്കണമെന്ന് മായാവതി  . ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അതിരുവിടുന്നു. യുപിയിലെ സര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നാണ് സംശയം.

publive-image

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മായാവതി.

Advertisment