Advertisment

മ​യ്യി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മം ;  വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന നി​ല​യിൽ ; 'ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ' സ​മ്മാ​നി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​കളും

New Update

മ​യ്യി​ൽ: ബി​ജെ​പി സം​സ്ഥാ​ന നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മം. ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബേ​ബി സു​നാ​ഗ​റി​ന്‍റെ മ​യ്യി​ൽ ചെ​റു​പ​ഴ​ശി ക​ടൂ​ർ​മു​ക്കി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

Advertisment

publive-image

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നാ​ല് ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന അ​ക്ര​മി​ക​ൾ വീ​ടി​നു നേ​രെ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു.

ബേ​ബി സു​നാ​ഗ​റി​ന് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന​ലെ മ​യ്യി​ൽ മേ​ഖ​ല​യി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​ലു​ണ്ടാ​യ അ​സ​ഹി​ഷ്ണു​ത​യാ​കാം അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Advertisment