Advertisment

മഴവിൽ ചിത്രരചനാ ക്ലാസ്സ് സ്കൂൾ അവധിക്ക് ശേഷം വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

author-image
admin
Updated On
New Update

റിയാദ് : കഴിഞ്ഞ 15 വർഷമായി വിജയകരമായി റിയാദിൽ പ്രവർത്തിച്ചു വരുന്ന മഴവിൽ ചിത്രരചനാ ക്ലാസ്സ് സ്കൂൾ അവധിക്ക് ശേഷം വെള്ളിയാഴ്ചമുതൽ (20-Sep-2019) തുറന്ന് പ്രവർത്തിക്കുന്നതോ ടൊപ്പം  പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിരി ക്കുന്നു.

publive-image

എല്ലാ വെള്ളിയാഴ്ച കളിലും രാവിലെ 9 മുതൽ 11 മണി വരെ ബത്തയിലെ അൽ-റയാൻ പോളിക്ലിനിക്കിലാണ് ക്ലാസ് പ്രവർ ത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0559196346 (രാജൻ നിലമ്പൂർ) എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment