Advertisment

മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലക്ക് സ്വന്തം,  ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് ! ‘കാലാ’ ബിജിഎമ്മില്‍ എംബി രാജേഷ്

New Update

പാലക്കാട്; വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ സിപിഐഎം ബുധനാഴ്ച പ്രഖ്യാപിച്ചു. അതോടെ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകളും വീഡിയോകളും പുറത്തിറക്കി തുടങ്ങി. തൃത്താലയില്‍ മത്സരിക്കുന്ന എംബി രാജേഷിന്റെ വീഡിയോയും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

Advertisment

publive-image

രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മിനോടപ്പമാണ് എംബി രാജേഷിന്റെ വീഡിയോ. രജനീകാന്ത് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ കുടയും രാജേഷിന്റെ കയ്യിലുണ്ട്.

മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലക്ക് സ്വന്തമെന്ന് വീഡിയോയിലുണ്ട്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

https://www.facebook.com/watch/?v=483535985984079

viral video mb rajesh
Advertisment