Advertisment

ക്യൂബൻ ആരോഗ്യ സംഘം കുവൈത്തിൽ എത്തി

New Update

publive-image

കുവൈത്ത്: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള 300 അംഗ മെഡിക്കൽ വിദഗ്ധ സംഘം കുവൈത്തിൽ എത്തി രാജ്യത്തെ വിവിധ ആശുപത്രിയിൽ ഇവരുടെ സേവനം ലഭിക്കും. നേരത്തെ ഇറ്റലി പാകിസ്ഥാൻ ഖത്തർ എന്നിവിടങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു

Advertisment