Advertisment

മീ ​ടൂ - സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്റി​യോ​ട് ബി​സി​സി​ഐ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു

New Update

publive-image

മും​ബൈ : മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കു​ടു​ങ്ങി​യ സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്റി​യോ​ട് ബി​സി​സി​ഐ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജോ​ഹ്റി​യു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ ന​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ബി​സി​സി​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സും (സി​ഒ​എ) ജോ​ഹ്റി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ ട്ടി​രു​ന്നു.

ജോ​ഹ്റി​ക്കെ​തി​രേ​ പേ​ര് പു​റ​ത്തു​വി​ടാ​ത്ത യു​വ​തി​യാ​ണ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ജോ​ഹ്റി മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന നീ​ച്ചെ സാ​റ്റ്‌​ലൈ​റ്റ് ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

bcci
Advertisment