Advertisment

കൂടുതല്‍ സുന്ദരിയായി മീന ...പുത്തന്‍ ലുക്ക് പങ്കുവെച്ച് താരം

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ മനസ്സില്‍ അന്നും ഇന്നും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി മീന. താരത്തിന്‍റെ പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോ ആണ് മീന ആരാധകരുമായി പങ്കുവച്ചത്.

publive-image

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ എട്ടു വര്‍ഷത്തോളം ബാലതാരമായി തിളങ്ങിയിരുന്നു മീന. പിന്നീട് നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് മീന അവസാനമായി അഭിനയിച്ചത്.

meena new look
Advertisment