മലയാളി ബാങ്കര്‍ മീര സന്യാല്‍(57) അന്തരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 12, 2019

മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു. 57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ടലന്റില്‍ ചീഫ് എക്‌സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.കുറച്ചു നാളുകളായി കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

×