Advertisment

മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡിന് 11.19 കോടി രൂപയുടെ ഭരണാനുമതി

New Update

മേലുകാവ്:  മേലുകാവ് ഇലവീഴാപൂഞ്ചിറ പ്രദേശവാസികള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങൾ ഇവിടെ അവസാനിക്കുന്നു. മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡിന് 11.19 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍.

റോഡിന് ഭരണാനുമതി നൽകിയ സംസ്ഥാന സർക്കാരിനും ധനകാര്യ മന്ത്രി തോമസ് ഐസകിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പാലാ എംഎൽഎ  മാണി സി കാപ്പനും നന്ദി അറിയിച്ചു.

melukavu road
Advertisment