Advertisment

മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണു; ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണുണ്ടായ അപകടത്തില്‍ നിന്നും ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Advertisment

publive-image

മുംബൈയിലെ ജുഹു സിഗ്നലിൽവെച്ചാണ് ഹിന്ദി സിനിമാ–താരം മൗനി റോയിയുടെ കാറിന്

മുകളിലേക്ക് കല്ല് വീണത്.

വാഹനത്തിന്‍റെ മുകൾ ഭാഗം തകർന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. താരം തന്നെയാണ് കാർ തകർന്നതിന്‍റെ ചിത്രം പങ്കുവച്ചത്. ഓടിക്കോണ്ടിരുന്ന വാഹനനത്തിന്റെ മുകളിലേക്കാണ് കല്ല് പതിച്ചത്.

Advertisment