follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ശശികലയുടെ ഭര്‍ത്താവിന്റെ അവയവമാറ്റം വിവാദത്തിലേക്ക്; അന്വേഷണം നടത്തണമെന്ന് ബിജെപി

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിവാദത്തിലേക്ക്. അവയവമാറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട...

മന്ത്രി ദിണ്ടിഗൽ ശ്രീനിവാസൻ ഓരോന്നു വിളിച്ചു പറയുന്നത് മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍. ചിന്നമ്മയ്ക്കും അമ്മയെ കാണുന്നതിനു വിലക്കുണ്ടായിരുന്നുവെന്ന് ദിനകരന്‍

കൂർഗ് ∙ ജയലളിത ആശുപത്രിയിൽ കഴി‍ഞ്ഞിരുന്ന സമയത്ത് ശശികലയ്ക്കു പോലും അവരെ ശരിക്കൊന്നു കാണാൻ കഴി‍ഞ്ഞിരുന്നില്ലെന്ന് ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി.ദിനകരൻ . സെപ്റ്റംബർ 22ന് അമ്മയെ (ജയലളിത) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു മുതൽ...

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ പറഞ്ഞ കള്ളങ്ങള്‍ക്ക് ക്ഷമാപണവുമായി തമിഴ്‌നാട് മന്ത്രി; ഞങ്ങളിലാരും അവരെ കണ്ടിരുന്നില്ല, ശശികലക്ക് മാത്രമേ ജയലളിതയെ കാണാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് മന്ത്രി

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും അതിന് പരസ്യമായി മാപ്പ് ചോദിക്കുകയാണെന്നും തമിഴ്‌നാട് വനം മന്ത്രി സി ശ്രീനിവാസന്‍. ജയലളിത ഇഡ്ഡലി കഴിച്ചുവെന്നും പലരും...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍

ചെന്നൈ : മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന് മനസിലാക്കിയതോടെ...

ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ എന്ന ഒറ്റ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് പിണറായി ; ഇതിനെല്ലാം കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു

ചെന്നൈ: വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടേതായ ചില കാര്യങ്ങള്‍...

കമലഹാസന്‍റെ മുന്നേറ്റം തടയാന്‍ യുവതാരം തല അജിത്തിനെ രംഗത്തിറക്കാന്‍ എഐഎഡിഎംകെ ! അമ്മയുടെ ഒഴിവില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി പദവും ആര്‍ കെ പുരം സീറ്റും അജിത്തിന് നല്‍കാനൊരുങ്ങി ഇപിഎസും ഓപിഎസും !

ചെന്നൈ: തമിഴ്നാട്ടില്‍ താര രാഷ്ട്രീയം വീണ്ടും അരങ്ങുവാഴാന്‍ ഒരുങ്ങുന്നു. സൂപ്പര്‍ തരം കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയും മറ്റൊരു താരരാജാവ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍...

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി; 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കും സ്‌റ്റേ

ചെന്നൈ : തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്...

തമിഴ്നാട് മുഖ്യമന്ത്രി പ​​​​ള​​​​നി​​​​സ്വാ​​​​മിയി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി. ദിനകരന്‍ പക്ഷം കോടതിയിലേയ്ക്ക്. ഗവര്‍ണ്ണര്‍ രാഷ്ട്രപതിയെ കണ്ടു. പ്രതിക്ഷേധവുമായി ഡിഎംകെയും

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​ട് രാഷ്ട്രീയം വീണ്ടും വിവാദത്തിലേയ്ക്ക് . മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ...

പളനിസാമി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു; സര്‍ക്കാരിനെ പുറത്താക്കുമെന്ന് ദിനകരന്‍; ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിരുദ്ധം

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിനെ പുറത്താക്കുമെന്ന ഭീഷണിയുമായി ടിടിവി ദിനകരന്‍. പളനിസാമി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനകരന്റെ ഭീഷണി. തനിക്കൊപ്പം ഇപ്പോഴും 21 എംഎല്‍എമാരുണ്ടെന്നും...

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ എഐഎഡിഎംകെ പുറത്താക്കി ; ദിനകരനും പുറത്ത്‌

ചെന്നൈ : ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെഅണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ശശികലയ്ക്ക് എതിരെ പ്രമേയം പാസാക്കി. ജയലളിയുടെ ഓര്‍മയ്ക്കായി ജനറല്‍...

ദിനകരന്‍ അനുകൂല എംഎല്‍എമാരില്‍ മൂന്നുപേര്‍ ഇന്ന് ജയിലില്‍ ശശികലയെ സന്ദര്‍ശിക്കും ; ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുക ഇവരുടെ യാത്രാദൗത്യം

ചെന്നൈ : തമിഴ്നാട്ടില്‍ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ പുതുച്ചേരിയില്‍നിന്നും കൂര്‍ഗിലേക്കു മാറ്റിയ ദിനകരന്‍ അനുകൂല എംഎല്‍എമാരില്‍ മൂന്നുപേര്‍ ഇന്ന് പരപ്പന അഗ്രഹാര ജയിലില്‍ വി.കെ.ശശികലയെ സന്ദര്‍ശിക്കും. പാര്‍ട്ടിയിലെയും...

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയിലെ ഭിന്നതയും സര്‍ക്കാരിലെ അസ്ഥിരതയും മുതലെടുക്കാന്‍ ഡിഎംകെയും കോണ്‍ഗ്രസും രംഗത്ത്. ഒരാഴ്ചക്കകം നിയമസഭ വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ നിയമനടപടിയെന്ന്‍ ഗവര്‍ണ്ണര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ∙ തമിഴ്നാട്ടില്‍ സര്‍ക്കാരിലെ അസ്ഥിരത മുതലെടുക്കാന്‍ ഡി എം കെ യും കോണ്‍ഗ്രസും രംഗത്ത് . ഉടന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇന്ന് ഗവര്‍ണ്ണറെ...

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തണമെന്ന് ടി.ടി.വി.ദിനകരന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെ നീക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടി കാഴ്ച നടത്തി. പളനിസ്വാമിക്ക് ഭൂരിപക്ഷമില്ലെന്നും ഭൂരിപക്ഷം...

ദിനകരനെ തള്ളി കൂടുതൽ എംഎൽഎമാർ പളനിസാമി പക്ഷത്തേക്ക്

ചെന്നൈ: ടി.ടി.വി. ദിനകരനെ തള്ളി കൂടുതൽ എംഎൽഎമാർ പളനിസാമി പക്ഷത്തേക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തു. പളനിസാമി സർക്കാർ വിശ്വാസവോട്ടെടുപ്പിലൂടെ...

അനിതയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു

ചെന്നൈ : മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. അനിതയ്‌ക്കെതിരെ എഐഡിഎംകെ നേതാവ് പ്രഭാകരന്റെ പരാമര്‍ശം വിവാദമായി. പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിതയ്ക്ക്...

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്....

ദിനകരന്‍ പക്ഷം പിടിമുറക്കുന്നു; പളനിസാമി വിളിച്ച നേതൃയോഗത്തിന് നാല്‍പതോളം എം.എല്‍എമാര്‍ എത്തിയില്ല

ചെന്നൈ : തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷം പിടിമുറക്കുന്നു. ഇപിഎസ് ഒപിഎസ് പക്ഷത്തിന് തിരിച്ചടി. നാല്‍പതോളം എം.എല്‍എമാര്‍ നേതൃയോഗത്തിന് എത്തിയില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് യോഗം വിളിച്ചത്. എഐഎഡിഎംകെ ഒ പനീര്‍സെല്‍വം...

തമിഴ്നാട്ടിൽ ആശങ്കകൾ ഒഴിയുന്നില്ല ; പളനിസ്വാമിയെ പാർട്ടി ചുമതലകളിൽ നിന്നു നീക്കി

ചെന്നൈ: തമിഴ്നാട്ടിൽ ആശങ്കകൾ ഒഴിയുന്നില്ല ,പളനി സ്വാമി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ശശികല- ദിനകരൻ വിഭാഗം. ഇപിഎസിനു പുതിയ പണി കൊടുത്തിരിക്കുകയാണ് ടിടിവി. പളനി സ്വാമിയെ പാർട്ടി ചുമതലകളിൽ നിന്നും...

പളനിസാമിക്ക് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ചെന്നൈ : മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരെ സസ്‌പെന്‍ഡു ചെയ്യാന്‍ ശുപാര്‍ശ. ഇതുസംബന്ധിച്ചു ചീഫ് വിപ്പ് രാജേന്ദ്രന്‍ സ്പീക്കര്‍ പി. ധനപാലിന് കത്ത് നല്‍കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ്...

എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വം വിഭാഗവും ഒന്നായതിനുപുറകെ കരുക്കള്‍ നീക്കി ശശികല പക്ഷം ; എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി. എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍ സെല്‍വം വിഭാഗവും ഒന്നായതിനു തൊട്ടുപുറകെ കരുക്കള്‍ നീക്കി ശശികല പക്ഷം. ടി.ടി.വി. ദിനകരനൊപ്പമുള്ള 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ...

വി. കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു ;തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

ചെന്നൈ : ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ കണ്ട് അറിയിച്ചു. ഇന്ന് രാവിലെയാണ് ശശികലയുടെ...

ഭര്‍ത്താവ് നടരാജന് കേന്ദ്രമന്ത്രിസ്ഥാനവും രാജ്യരക്ഷാ വകുപ്പും, ദിനകരന് ക്യാബിനറ്റ് റാങ്ക്, 4 കേന്ദ്രമന്ത്രിസ്ഥാനങ്ങള്‍ വേറെ, തനിക്ക് മുഖ്യമന്ത്രി സ്ഥാനം - ജയലളിതയുടെ ചിതയടങ്ങുംമുമ്പ് ശശികല മോഡിയോട് വിലപേശിയതിങ്ങനെ. തോഴിയുടെ അത്യാര്‍ത്തി ഒടുവില്‍ വന്‍ വീഴ്ചയായി

ചെന്നൈ: ജയലളിതയുടെ ശവമഞ്ചത്തിനു മുന്നില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതാണ് തോഴി ശശികലയെ ! അതൊരു ഏറ്റെടുക്കലിന്റെ പ്രതീകമായിരുന്നു. അതായത് ജയ ബാക്കിവച്ചുപോയ...

ഉപമുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിഞ്ജ ചെയ്തു

ചെന്നൈ : മുഖ്യമന്ത്രി പളനിസാമിയുടെയും മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗങ്ങള്‍ ലയിച്ചു. ഇതോടെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടായ പാര്‍ട്ടി വീണ്ടും ഒന്നായി. ചെന്നൈ റോയപ്പേട്ടയിലെ...

പനീർസെൽവം - പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു; ശശികല പുറത്ത്; പനീര്‍സെല്‍വത്തിനു ഉപമുഖ്യമന്ത്രി സ്ഥാനം

ചെന്നൈ: ഒ.പനീർസെൽവം, എടപ്പാടി പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. ‘അമ്മ’ ജയലളിതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനുശേഷം നടത്തിയ...

തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉറച്ച് ഒപിഎസ് പക്ഷം; 16 എംഎൽഎമാർ ടി.ടി.വി. ദിനകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ : വി.കെ.ശശികലയെ പാർട്ടിയിൽ നിന്നു പുറത്താക്കിയാൽ‌ മാത്രമേ ചർച്ചയുള്ളൂവെന്ന നിലപാടിലുറച്ച് ഒ. പനീർസെൽവം. അണ്ണാ ഡിഎംകെയിലെ ലയന നീക്കങ്ങൾ വീണ്ടും സജീവമായതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ഒപിഎസ് വിഭാഗം രംഗത്തെത്തിയത്....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+