follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

രജനികാന്ത് സംഘപരിവാര്‍ സംഘടനയുമായി കൂടിക്കാഴ്ച നടത്തി

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 19/06/2017

ചെന്നൈ: സൂപ്പര്‍ താരം രജനികാന്ത് തമിഴ്നാട് ഹിന്ദു മക്കള്‍ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രജനിയുടെ രാഷ്ട്രീയ രംഗപ്രവേശം ചര്‍ച്ച ചെയ്യപ്പടുന്ന സാഹചര്യത്തിലാണ് വീണ്ടും കൂടിക്കാഴ്ച.



രാവിലെ രജനിയുടെ ചെന്നൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തമിഴ്നാട്ടിലെ സംഘപരിവാര്‍ സംഘടനയാണ് ഹിന്ദു മക്കള്‍ കക്ഷി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+