Advertisment

വികാസ് പുരി സെന്റ് എഫ്രേമ പള്ളിയിൽ തിരുനാൾ കൊടിയേറി

New Update

ന്യൂഡൽഹി: വികാസ്പുരി സെന്റ് എഫ്രേമം പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. എഫ്രേവിന്റെ തിരുനാളിന് ഇടവക വികാരി ഫാസെബാസ്റ്റ്യൻ മുലേചാലിൽ കോടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് ഫാ. മാത്യു പാറഡിയിൽ ദിവ്യബലി അർപ്പിച്ചു.

publive-image

ശനിയാഴ്ച്ച ഫരിദബാദ് രൂപതാ വികാരി ജനറൽ ഫാ ജോസ് വെട്ടിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് ഇടവകാ൦ഗങ്ങൾ അവരിപ്പിക്കുന്ന കലാപരിപാടികൾ മുൻ സത്ന ബിഷ്പ് റവ.ഡോ മാത്യു വാണിയ കിഴക്കേൽ മുഖ്യ അതിഥി ആയിരിക്കും മുഖ്യ തിരുനാൾ ദിനമായ ഞായറാഴ്ച്ച റവ ഫാ പോൾ മുഞ്ചേലി ( ഡയറക്ടർ കാരിത്താസ് ഇൻഡ്യ) ദിവ്യബലി അർപ്പിക്കും തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്നും.

Advertisment